ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നൂറു വ്യക്തികളെ തെരഞ്ഞെടുക്കാനായി അമേരിക്കയിലെ ടൈം മാഗസിന്‍ വായനക്കാരുടെ ഇടയില്‍ നടത്തിയ വോട്ടെടുപ്പില്‍ യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി ഒന്നാമത്.
33 ലക്ഷം പേരാണ് വോട്ടു ചെയ്തത്. അഞ്ചു ശതമാനവും സെലന്‍സികിക്കാണു ലഭിച്ചത്. അമേരിക്കയിലെ വ്യവസായ പ്രമുഖനും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് 3.5 ശതമാനം വോട്ടുമായി രണ്ടാം സ്ഥാനത്തെത്തി.