Wednesday, June 7, 2023

HomeWorldപുടിനെ വധിക്കാന്‍ യുക്രെയ്ന്‍ ശ്രമിച്ചുവെന്ന് റഷ്യ

പുടിനെ വധിക്കാന്‍ യുക്രെയ്ന്‍ ശ്രമിച്ചുവെന്ന് റഷ്യ

spot_img
spot_img

മോസ്കോ: പ്രസിഡന്റ് വ്ലാഡമിര്‍ പുടിനെ വധിക്കാന്‍ യുക്രെയ്ന്‍ ശ്രമിച്ചുവെന്ന് ആരോണവുമായി റഷ്യ. പുടിനെ വധിക്കുന്നതിനായി യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്നാണ് റഷ്യയുടെ ആരോപണം.

സൈന്യം ശ്രമം തടയുകയായിരുന്നുവെന്നും റഷ്യന്‍ അധികൃതര്‍ വിശദീകരിച്ചിട്ടുണ്ട്. റഷ്യന്‍ പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച്‌ റോയിട്ടേഴ്സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ആക്രമണത്തില്‍ പുടിന് പരിക്കേറ്റില്ലെന്നും മറ്റ് നാശനഷ്ടങ്ങള്‍ ഉണ്ടായില്ലെന്നും റഷ്യ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. പുടിനെതിരെ നടന്ന ആക്രമണ ശ്രമത്തെ തീവ്രവാദി ആക്രമണമെന്നാണ് റഷ്യ വിശേഷിപ്പിച്ചത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍, ഇതിന്റെ ആധികാരികത ഉറപ്പ് വരുത്തിയിട്ടില്ല

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments