Thursday, March 28, 2024

HomeWorldലോകബാങ്ക് പ്രസിഡന്റായി ഇന്ത്യന്‍ വംശജന്‍ അജയ് ബംഗ

ലോകബാങ്ക് പ്രസിഡന്റായി ഇന്ത്യന്‍ വംശജന്‍ അജയ് ബംഗ

spot_img
spot_img

വാഷിങ്ങ്ടൺ ; ലോകബാങ്ക് പ്രസിഡന്റായി ഇന്ത്യൻ വംശജനും മാസ്റ്റർ കാര്ഡിന്റെ മുൻ സിഇഒയുമായ അജയ് ബംഗയെ തെരഞ്ഞെടുത്തു.

നിലവിലെ പ്രസിഡന്റ് ഡേവിഡ് മാല്പാസ് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് അടുത്ത അഞ്ചുവര്ഷത്തേക്ക് നിയമിക്കപ്പെട്ടത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് ബംഗയെ നാമനിര്ദേശം ചെയ്തത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments