Friday, April 19, 2024

HomeWorldഒ​​​രു ദ​​​ശ​​​ല​​​ക്ഷം യു​​​എ​​​സ് ഡോ​​​ള​​​ര്‍ വി​​​യ​​​റ്റ്നാം വ്യോ​​​മ​​​സേ​​​ന​​​യ്ക്ക് സംഭാവന നല്‍കി ഇന്ത്യ

ഒ​​​രു ദ​​​ശ​​​ല​​​ക്ഷം യു​​​എ​​​സ് ഡോ​​​ള​​​ര്‍ വി​​​യ​​​റ്റ്നാം വ്യോ​​​മ​​​സേ​​​ന​​​യ്ക്ക് സംഭാവന നല്‍കി ഇന്ത്യ

spot_img
spot_img

ന്യൂ​​​ഡ​​​ല്‍​​​ഹി: വി​​​യ​​​റ്റ്നാം വ്യോ​​​മ​​​സേ​​​ന​​​യ്ക്ക് പ​​​രി​​​ശീ​​​ല​​​ന ഇ​​​ന്‍​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ല്‍ ഭാ​​​ഷാ-​​​ഐ​​​ടി ല​​​ബോ​​​റ​​​ട്ട​​​റി സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഒ​​​രു ദ​​​ശ​​​ല​​​ക്ഷം യു​​​എ​​​സ് ഡോ​​​ള​​​ര്‍ ഏ​​​ക​​​ദേ​​​ശം 7.7 കോ​​​ടി രൂ​​​പ ഇ​​​ന്ത്യ സം​​​ഭാ​​​വ​​​ന ന​​​ല്‍​​​കി​​​യെ​​​ന്നു പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി രാ​​​ജ്നാ​​​ഥ് സിം​​​ഗ് അ​​​റി​​​യി​​​ച്ചു. മൂ​​​ന്നു ദി​​​വ​​​സ​​​മാ​​​യി പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി വി​​​യ​​​റ്റ്നാം സന്ദര്‍ശനത്തിലാണ് .

ഇ​​​ന്ത്യ ന​​​ല്‍​​​കി​​​യ അ​​​ഞ്ചു ദ​​​ശ​​​ല​​​ക്ഷം ഡോ​​​ള​​​റി​​​ന്‍റെ ഗ്രാ​​​ന്‍റ് ഉ​​​പ​​​യോ​​​ഗി​​​ച്ചു നി​​​ര്‍​​​മി​​​ച്ച ആ​​​ര്‍​​​മി സോ​​​ഫ്റ്റ്‌​​വേ​​ര്‍ പാ​​​ര്‍​​​ക്ക് പ്ര​​​വ​ര്‍​​​ത്തി​​​ക്കു​​​ന്ന നാ ​​​ട്രാം​​​ഗി​​​ലെ ടെ​​​ലി​​​ക​​​മ്യൂണി​​​ക്കേ​​​ഷ​​​ന്‍​​​സ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യും പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി രാ​​​ജ്നാ​​​ഥ് സ​​​ന്ദ​​​ര്‍​​​ശി​​​ച്ചു.

ദ​​​ക്ഷി​​​ണ​​​ചൈ​​​നാ ക​​​ട​​​ലി​​​ലെ വി​​​യ​​​റ്റ്നാം ജ​​​ല​​​മേ​​​ഖ​​​ല​​​യി​​​ല്‍ ഇ​​​ന്ത്യ എ​​​ണ്ണ പ​​​ര്യ​​​വേ​​​ക്ഷ​​​ണ പ​​​ദ്ധ​​​തി​​​ക​​​ള്‍ ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​ല്‍ രാ​​​ജ്നാ​​​ഥ് സിം​​​ഗി​​​ന്‍റെ സ​​​ന്ദ​​​ര്‍​​​ശ​​​ന​​​ത്തി​​​ന് ഏ​​​റെ പ്രാ​​​ധാ​​​ന്യ​​​മു​​​ണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments