കീവ്: യൂറോപ്യന്‍ യൂണിയനില്‍ യുക്രെയ്നും അംഗത്വം നല്‍കണമെന്നു പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്കി.
വിമാനപറക്കല് നിരോധനം നീക്കണമെന്നും സെലന്‍സ്കി യൂറോപ്യന്‍ രാജ്യങ്ങളോടാവശ്യപ്പെട്ടു. പറക്കല്‍ നിരോധനം റഷ്യയുടെ അധിനിവേശത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.