Friday, April 19, 2024

HomeWorldചെ ഗുവേരയുടെ ലൈറ്റര്‍ നിങ്ങൾക്കും സ്വന്തമാക്കാം

ചെ ഗുവേരയുടെ ലൈറ്റര്‍ നിങ്ങൾക്കും സ്വന്തമാക്കാം

spot_img
spot_img

ഹവന: ചെ ഗുവേരയുടെ ലൈറ്റര്‍ വില്‍പനയ്ക്ക്. തന്റെ ഭാഗ്യ ലൈറ്റര്‍ എന്ന് ചെ ഗുവേര തന്നെ വിശേഷിപ്പിച്ചിട്ടുള്ള ലൈറ്ററാണ് വില്‍പനയ്ക്ക്. താല്പര്യമുള്ള ആര്‍ക്കും ലേലത്തില്‍ പങ്കെടുക്കാനുള്ള അവസരം ഉണ്ട്.

ഓണ്‍ലൈന്‍ ലേലം വഴിയാണ് ചെ യുടെ ഭാഗ്യ ലൈറ്റര്‍ വില്‍പന നടത്തുന്നത്. പോള്‍ ഫ്രേസര്‍ കളക്ടബിള്‍സാണ് ഓണ്‍ലൈന്‍ ലേലം സംഘടിപ്പിക്കുന്നത്. ഓണ്‍ലൈന്‍ ലേലം ആയതിനാല്‍ തന്നെ ആര്‍ക്കും ലേലത്തില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കും.

285936 രൂപയ്ക്കാണ് ലേലം ആരംഭിക്കുന്നത്. ഈ മാസം 24 വരെ www.paulfrasercollectibles.com എന്ന വെബ്സൈറ്റില്‍ ആണ് ലേലം നടക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments