Friday, April 19, 2024

HomeWorldഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടമായി

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടമായി

spot_img
spot_img

പാരിസ്: രണ്ടം ഘട്ട പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു.

ജീവന്‍ ലൂക് മെലന്‍ഷോണിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ ഇടതു ക്യാമ്ബാണ് വിജയം നേടിയത്.

577 അംഗങ്ങളുടെ ഫ്രഞ്ച് അസംബ്ലിയില്‍ 289 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. 200-260 സീറ്റുകളാണ് മാക്രോണ്‍ പക്ഷത്തിന് ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ജീവന്‍ ലൂക് മെലന്‍ഷോണിന്റെ ക്യാമ്ബിന് 140- 200 സീറ്റുകള്‍ ലഭിക്കും.

മാക്രോണിന്റെ സഖ്യകക്ഷിയാണ് ഏറ്റവും വലിയ ഒറ്റ കക്ഷി. അധികാരം നിലനിര്‍ത്താന്‍ പുതിയ കക്ഷികളുമായി സഖ്യമുണ്ടാക്കേണ്ട സ്ഥിതിയാണ്.

ഏപ്രിലിലാണ് രണ്ടാം വട്ടവും മാക്രോണ്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments