Thursday, September 19, 2024

HomeWorldനൈജര്‍ സംഘര്‍ഷം : ഇന്ത്യക്കാര്‍ രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയം

നൈജര്‍ സംഘര്‍ഷം : ഇന്ത്യക്കാര്‍ രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയം

spot_img
spot_img

ന്യൂഡല്‍ഹി: സംഘര്‍ഷം രൂക്ഷമായതോടെ നൈജറില്‍നിന്ന് ഇന്ത്യൻ പൗരന്മാര്‍ എത്രയും പെട്ടെന്ന് ഒഴിയണമെന്ന മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം.

നൈജറിലെ സ്ഥിതിഗതികള്‍ രാജ്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

‘നിലവിലെ സാഹചര്യത്തില്‍ നൈജറിലുള്ള ഇന്ത്യൻ പൗരന്മാര്‍ എത്രയും പെട്ടെന്ന് തന്നെ രാജ്യം വിടണം. അതിര്‍ത്തി കടന്ന് യാത്ര ചെയ്യുന്നവര്‍ ആവശ്യമായ മുൻകരുതലുകളെടുക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments