Thursday, March 28, 2024

HomeWorldഗോതബയ രജപക്‌സെ ലങ്കയില്‍ തിരിച്ചെത്തി

ഗോതബയ രജപക്‌സെ ലങ്കയില്‍ തിരിച്ചെത്തി

spot_img
spot_img

കൊളംബോ; നാടുവിട്ട ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് ഗോതബായ രജപക്സെ രാജ്യത്ത് മടങ്ങിയെത്തി. കടുത്ത സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ ജനകീയപ്രക്ഷോഭത്തില്‍ അടിതെറ്റി പദവി രാജിവച്ച ഗോതബയ ജൂലെെയിലാണ് രാജ്യംവിട്ടത്.

താല്‍ക്കാലിക വിസയില്‍ തായ്ലന്‍ഡില്‍ താമസിച്ചിരുന്ന രജപക്സെ സിംഗപ്പുര്‍ വഴിയാണ് ലങ്കയിലെത്തിയത്. ചില മന്ത്രിമാര്‍ വിമാനത്താവളത്തിലെത്തി രജപക്സെയുമായി കൂടിക്കാഴ്ച നടത്തി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments