Thursday, September 29, 2022

HomeWorldജോണ്‍ പോള്‍ ഒന്നാമന്‍ മാ​​​ര്‍​​​പാ​​​പ്പ​​​വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍

ജോണ്‍ പോള്‍ ഒന്നാമന്‍ മാ​​​ര്‍​​​പാ​​​പ്പ​​​വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍

spot_img
spot_img

വ​​​ത്തി​​​ക്കാ​​​ന്‍ സി​​​റ്റി: മുപ്പത്തി മൂന്നു ദിവസം മാത്രം മാർപാപ്പയായിരുന്ന ജോൺ പോൾ ഒന്നാമന്‍ മാ​​​ര്‍​​​പാ​​​പ്പയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന്റെ ആദ്യപടിയായി വാ​​​ഴ്ത്ത​​​പ്പെ​​​ട്ട​​​വ​​​രുടെ ഗണത്തിലേക്ക് ഉയർത്തി. സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് സ്ക്വ​​​യ​​​റി​​​ല്‍ ആ​​​യി​​​ര​​​ങ്ങ​​​ളെ സാ​​​ക്ഷി​​​യാ​​​ക്കി​​​യാ​​​യി​​​രു​​​ന്നു ഫ്രാ​​​ന്‍​​​സി​​​സ് മാ​​​ര്‍​​​പാ​​​പ്പ​​​യു​​​ടെ പ്ര​​​ഖ്യാ​​​പ​​​നം.

‘പു​​​ഞ്ചി​​​രി​​​ക്കു​​​ന്ന പാ​​​പ്പ’ എ​​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ജോ​​ണ്‍ പോ​​ള്‍ ഒ​​ന്നാ​​മ​​ന്‍ 1978 ഓ​​​ഗ​​​സ്റ്റ് 26 മു​​​ത​​​ല്‍ സെ​​പ്റ്റം​​ബ​​ര്‍ 28 വ​​രെ​​യാ​​ണ് ക​ത്തോ​ലി​ക്കാ സ​​ഭ​​യെ ന​​യി​​ച്ച​​ത്. ഹൃ​​ദ​​യാ​​ഘാ​​തം മൂ​​ല​​മാ​​യി​​രു​​ന്നു മ​​ര​​ണം.

വ​​​ട​​​ക്ക​​​ന്‍ ഇ​​​റ്റ​​​ലി​​​യി​​​ലെ വെ​​​നേ​​​റ്റോ പ്ര​​​വി​​​ശ്യ​​​യി​​​ല്‍ ദ​​​രി​​​ദ്ര​​കു​​​ടും​​​ബ​​​ത്തി​​​ല്‍ 1912ലാ​​​ണ് ആ​​​ല്‍​​​ബി​​​നോ ലൂ​​​ചിയാ​​​നി​​​യെ​​​ന്ന ജോ​​​ണ്‍ പോ​​​ള്‍ ഒ​​​ന്നാ​​​മ​​​ന്‍റെ ജ​​​ന​​​നം. 1935ല്‍ ​​​പൗ​​​രോ​​​ഹി​​​ത്യം സ്വീ​​​ക​​​രി​​​ച്ചു. 1958ല്‍ ​​​ബി​​​ഷ​​​പ്പും 1973ല്‍ ​​​ക​​​ര്‍​​​ദി​​​നാ​​​ളു​​​മാ​​​യി. മാ​​ര്‍​​പാ​​പ്പ​​യാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​പ്പോ​​ള്‍ ര​​ണ്ടു വി​​ശു​​ദ്ധ​​രു​​ടെ പേ​​രു​​ക​​ള്‍ സ്വീ​​ക​​രി​​ച്ച​​തി​​ലൂ​​ടെ അ​​ദ്ദേ​​ഹം ശ്ര​​ദ്ധേ​​യ​​നാ​​യി. ത​​ന്‍റെ മു​​ന്‍​​ഗാ​​മി​​ക​​ളാ​​യ ജോ​​ണ്‍ ഇ​​രു​​പ​​ത്തി​​മൂ​​ന്നാ​​മ​​ന്‍റെ​​യും പോ​​ള്‍ ആ​​റാ​​മ​​ന്‍റെ​​യും പേ​​രു​​ക​​ളാ​​ണ് അ​​ദ്ദേ​​ഹം സ്വീ​​ക​​രി​​ച്ച​​ത്.

ഫ്രാ​​​ന്‍​​​സി​​​സ് പാ​​​പ്പ​​​യു​​​ടെ ജ​​ന്മ​​നാ​​​ടാ​​​യ അ​​​ര്‍​​​ജ​​​ന്‍റീ​​​ന​​​യി​​​ലെ ബു​​​വാ​​​നോ​​​സ് ആ​​​രീ​​​സി​​​ല്‍​​​നി​​​ന്നാ​​​ണു വാ​​​ഴ്ത്ത​​​പ്പെ​​​ട്ട പ​​​ദ​​​വി​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ര്‍​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള അ​​​ത്ഭു​​​ത രോ​​​ഗ​​​ശാ​​​ന്തി റി​​​പ്പോ​​​ര്‍​​​ട്ട് ചെ​​​യ്ത​​​ത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments