Saturday, September 24, 2022

HomeWorldചൈനയില്‍ ഭൂകമ്ബത്തില്‍ മരണം 30 കടന്നു

ചൈനയില്‍ ഭൂകമ്ബത്തില്‍ മരണം 30 കടന്നു

spot_img
spot_img

ബെയ്ജിങ്: തെക്കുകിഴക്കന്‍ ചൈനയിലുണ്ടായ ഭൂകമ്ബത്തില്‍ 30 പേര്‍ മരിച്ചു. റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്, 43 കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂചലനത്തിന് കാരണമായത്.

പ്രാദേശിക നഗരമായ ചെഹ്ഡുവിലാണ് ഭൂചലനം ഉണ്ടായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഈ പ്രദേശങ്ങളില്‍ ലോക്ക്ഡൗണ് ഏര്‍പ്പെടുത്തിയിരുന്നു. വൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. 10000 ത്തിലധികം പേരെ ഭൂകമ്ബം ബാധിച്ചതായാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം തുടരുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments