Saturday, September 24, 2022

HomeWorldഎലിസബത്ത് രാജ്ഞിയുടെ മരണവാര്‍ത്തയ്ക്ക് പിന്നാലെ ട്വിറ്റര്‍ സ്തംഭിച്ചെന്ന് റിപ്പോര്‍ട്ട്

എലിസബത്ത് രാജ്ഞിയുടെ മരണവാര്‍ത്തയ്ക്ക് പിന്നാലെ ട്വിറ്റര്‍ സ്തംഭിച്ചെന്ന് റിപ്പോര്‍ട്ട്

spot_img
spot_img

എലിസബത്ത് രാജ്ഞിയുടെ മരണവാര്‍ത്ത പുറത്തുവന്നതിന് ശേഷം, നിരവധി ആളുകള്‍ക്ക് ട്വിറ്റര്‍ ഉപയോഗിക്കുന്നതിന് ബുദ്ധിമുട്ട് നേരിട്ടതായി റിപ്പോര്‍ട്ട്.

ഏകദേശം 2,000 ട്വിറ്റര്‍ ഉപയോക്താക്കളാണ് ട്വിറ്റര്‍ സ്തംഭിച്ചതായി പരാതിപ്പെട്ടത്. എലിസബത്ത് രാജ്ഞിയുടെ മരണവാര്‍ത്ത ബക്കിംഗ്ഹാം കൊട്ടാരം ഔദ്യോഗികമായി സ്ഥിരീകരിച്ച്‌ കൃത്യം ആറ് മിനിറ്റിന് ശേഷമാണ് ട്വിറ്റര്‍ നിശ്ചലമായത്.

യുഎസ്, കാനഡ, ബ്രിട്ടന്‍, ജപ്പാന്‍ എന്നിവിടങ്ങളിലെ ട്വിറ്റര്‍ ഉപയോക്താക്കളാണ് തങ്ങള്‍ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച്‌ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ സംഭവത്തെക്കുറിച്ച്‌ പ്രതികരിക്കാന്‍ ട്വിറ്റര്‍ വിസമ്മതിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments