Sunday, October 2, 2022

HomeWorldഎലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കുമെന്ന് പ്രസിഡന്റ് ബൈഡന്‍

എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കുമെന്ന് പ്രസിഡന്റ് ബൈഡന്‍

spot_img
spot_img

വാഷിങ്ടണ്‍: ബ്രിട്ടനില്‍ അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങില്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പ​​ങ്കെടുക്കും.

ചടങ്ങിന്റെ വിശദ വിവരങ്ങളെ കുറിച്ചൊന്നും തനിക്ക് അറിയില്ലെന്നും എന്നാല്‍ പ​ങ്കെടുക്കുമെന്നുമായിരുന്നു ബൈഡന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

രാജ്ഞിയുടെ സംസ്കാരം എന്നാണെന്ന് ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല. സെപ്റ്റംബര്‍ 19ന് ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ആബെയില്‍ സംസ്കാരം നടക്കുമെന്നാണ് കരുതുന്നത്. രാജ്ഞിയുടെ വിയോഗത്തില്‍ തളര്‍ന്ന ചാള്‍സിനെ ആശ്വസിപ്പിക്കാനായി വിളിച്ചിട്ടില്ലെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments