Saturday, September 24, 2022

HomeWorldസ്വീ​​​ഡി​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മ​​​ഗ്ദ​​​ല​​​ന ആ​​​ന്‍​​​ഡേ​​​ഴ്സ​​​ണ്‍ രാ​​​ജി​​​വ​​​ച്ചു

സ്വീ​​​ഡി​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മ​​​ഗ്ദ​​​ല​​​ന ആ​​​ന്‍​​​ഡേ​​​ഴ്സ​​​ണ്‍ രാ​​​ജി​​​വ​​​ച്ചു

spot_img
spot_img

സ്റ്റോ​​​ക്ഹോം: സ്വീ​​​ഡി​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മ​​​ഗ്ദ​​​ല​​​ന ആ​​​ന്‍​​​ഡേ​​​ഴ്സ​​​ണ്‍ രാ​​​ജി​​​വ​​​ച്ചു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ മ​​​ഗ്ദ​​​ല​​​ന​​​യു​​​ടെ സ​​​ര്‍​​​ക്കാ​​​ര്‍ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​തോ​​​ടെ​​​യാ​​​ണു രാ​​​ജി.

വ​​​ല​​​തു​​​പ​​​ക്ഷ പാ​​​ര്‍​​​ട്ടി​​​ക​​​ളു​​​ടെ മു​​​ന്ന​​​ണി​​​യോ​​​ടു നേ​​​രി​​​യ വ്യ​​​ത്യാ​​​സ​​​ത്തി​​​ലാ​​​ണു മ​​​ഗ്ദ​​​ല​​​ന​​​യു​​​ടെ മ​​​ധ്യ-​​​ഇ​​​ട​​​ത് മു​​​ന്ന​​​ണി പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​ത് (176-173). തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ അ​​​ന്തി​​​മ​​​ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടി​​​ല്ല. ഒ​​​ന്നു​​​കൂ​​​ടി വോ​​​ട്ടെ​​​ണ്ണി​​​യ​​​ശേ​​​ഷം അ​​​ന്തി​​​മ​​​ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​താ​​ണു സ്വീ​​​ഡ​​​നി​​​ലെ കീ​​​ഴ്‌വഴ​​​ക്കം.

മോ​​​ഡ​​​റേ​​​റ്റ് പാ​​​ര്‍​​​ട്ടി നേ​​​താ​​​വ് ഉ​​​ള്‍​​​ഫ് ക്രി​​​സ്റ്റ​​​ര്‍​​​സ​​​ണ്‍ പു​​​തി​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​കു​​​മെ​​​ന്നാ​​​ണു ക​​​രു​​​ത​​​പ്പെ​​​ടു​​​ന്ന​​​ത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments