Saturday, September 24, 2022

HomeWorldസി​റി​യ​ന്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​സ്ര​യേ​ല്‍ വ്യോ​മാ​ക്ര​മ​ണം: അ​ഞ്ച് പേര്‍ കൊല്ലപ്പെട്ടു

സി​റി​യ​ന്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​സ്ര​യേ​ല്‍ വ്യോ​മാ​ക്ര​മ​ണം: അ​ഞ്ച് പേര്‍ കൊല്ലപ്പെട്ടു

spot_img
spot_img

ഡ​മാ​സ്ക്കസ്:​ സി​റി​യ​ന്‍ ത​ല​സ്ഥാ​ന​മാ​യ ഡ​മാ​സ്ക്ക​സി​ലെ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​സ്ര​യേ​ല്‍ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ അ​ഞ്ച് സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ടു.

ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ ആ​രം​ഭി​ച്ച മി​സൈ​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍ വി​മാ​ന​ത്താ​വ​ള​ത്തെ​യും ഡമാ​സ്ക്ക​സ് പ​ട്ട​ണ​ത്തി​ന്‍റെ ദ‍​ക്ഷി​ണ പ്ര​ദേ​ശ​ങ്ങ​ളെ​യു​മാ​ണ് ഇ​സ്ര​യേ​ല്‍ ല​ക്ഷ്യ​മി​ട്ട​ത്. ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​യു​ട​ന്‍ സി​റി​യ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച്‌ മി​സൈ​ലു​ക​ള്‍ ത​ക​ര്‍​ത്തി​ട്ടു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments