Wednesday, September 28, 2022

HomeWorldപടിഞ്ഞാറന്‍ മെക്സിക്കോയില്‍ വന്‍ ഭൂചലനം: റിക്ടര്‍ സ്കെയിലില്‍ 7.6 തീവ്രത

പടിഞ്ഞാറന്‍ മെക്സിക്കോയില്‍ വന്‍ ഭൂചലനം: റിക്ടര്‍ സ്കെയിലില്‍ 7.6 തീവ്രത

spot_img
spot_img

പടിഞ്ഞാറന്‍ മെക്സിക്കോയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്നാണ് വിവരം.

ഭൂചലനത്തിന്റെ പ്രകമ്ബനം തലസ്ഥാനമായ മെക്‌സിക്കോ സിറ്റി വരെ അനുഭവപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അക്വിലയില്‍ നിന്ന് 37 കിലോമീറ്റര്‍ തെക്കുകിഴക്കായി കോളിമ, മൈക്കോക്കന്‍ സംസ്ഥാനങ്ങളുടെ അതിര്‍ത്തിയോട് ചേര്‍ന്ന് 15.1 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച്‌ പ്രാദേശിക സമയം ഉച്ചയ്ക്ക് 1:05 ന് ഉണ്ടായ ഭൂകമ്ബത്തില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments