Monday, December 5, 2022

HomeWorldസ്വവര്‍ഗ വിവാഹവും വാടക ഗര്‍ഭധാരണവും നിയമവിധേയമാക്കി ക്യൂബ

സ്വവര്‍ഗ വിവാഹവും വാടക ഗര്‍ഭധാരണവും നിയമവിധേയമാക്കി ക്യൂബ

spot_img
spot_img

ഹവാന: ക്യൂബയില്‍ കുടുംബനിയമങ്ങളുടെ ഭേദഗതിക്ക് ജനങ്ങള്‍ അംഗീകാരം നല്‍കി. സ്വവര്‍ഗ വിവാഹങ്ങള്‍ നിയമവിധേയമാക്കാന്‍ കുടുംബനിയമത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പരിഷ്കാരങ്ങള്‍ക്ക് ജനങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തു.

ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും ഹിതപരിശോധനയില്‍ കുടുംബ കോഡ് മാറ്റുന്നതിനെ അനുകൂലിച്ച്‌ വോട്ട് ചെയ്തു. ഇതോടെ ഈ മാറ്റങ്ങള്‍ നിയമ തലത്തിലും ഔദ്യോഗികമായി നടപ്പാക്കും.

ഹിതപരിശോധനയുടെ പ്രാഥമിക ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ 60 ശതമാനത്തിലധികം പേരും കുടുംബ കോഡ് മാറ്റങ്ങളെ അനുകൂലിച്ച്‌ വോട്ട് ചെയ്തു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments