Monday, December 5, 2022

HomeWorldഅമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ സൗദി പ്രധാനമന്ത്രി

അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ സൗദി പ്രധാനമന്ത്രി

spot_img
spot_img

റിയാദ്: കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനെ സൗദി അറേബ്യയുടെ പ്രധാനമന്ത്രിയായി നിയമിച്ച്‌ സല്‍മാന്‍ രാജാവിന്റെ ഉത്തരവ്.

ചൊവ്വാഴ്ച രാത്രിയാണ് രാജകീയ ഉത്തരവിറങ്ങിയത്. നിലവില്‍ കിരീടാവകാശിയും ഉപ​പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍.

അദ്ദേഹത്തെ പ്രധാനമന്ത്രിയായി അവരോധിച്ചും അമീര്‍ ഖാലിദ് ബിന്‍ സല്‍മാനെ പ്രതിരോധ മന്ത്രിയായി നിയമിച്ചുമാണ് ഉത്തരവെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments