ഇന്ത്യന്‍ പൗരന്മാര്‍ അടിയന്തരമായി യുക്രൈന്‍ വിടണമെന്ന് നിര്‍ദേശവുമായി കീവിലെ ഇന്ത്യന്‍ എംബസി. റഷ്യ യുക്രൈന്‍ സംഘര്‍ഷം വഷളായിരിക്കേയാണ് നിര്‍ദ്ദേശം.
യുക്രെയ്‌നിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
നാലു പ്രദേശങ്ങളില്‍ പട്ടാള നിയമം നടപ്പാക്കി റഷ്യ ഉത്തരവിട്ടതിന് പിന്നാലെയാണ് നിര്‍ദ്ദേശം