Thursday, March 28, 2024

HomeWorldജി-20 ഉച്ചകോടി: മാതാ അമൃതാനന്ദമയി സിവിൽ സൊസൈറ്റി സെക്ടർ ചെയർ

ജി-20 ഉച്ചകോടി: മാതാ അമൃതാനന്ദമയി സിവിൽ സൊസൈറ്റി സെക്ടർ ചെയർ

spot_img
spot_img

കൊല്ലം: അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ജി-20 ഉച്ചകോടിയുടെ ഔദ്യോഗിക സംഘമായ സിവിൽ സൊസൈറ്റി സെക്ടറിന്റെ ചെയർ ആയി അമൃതാനന്ദമയിയെ കേന്ദ്ര സർക്കാർ നിയമിച്ചു.

ആഗോള തലത്തിൽ സാമ്പത്തിക സ്ഥിരത സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ലോകത്തിലെ വികസിത-വികസ്വര സമ്പദ് വ്യവസ്ഥകൾക്കു വേണ്ടിയുള്ള ഫോറമാണ് ജി-20. സർക്കാർ, ബിസിനസ് ഇതര വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതിനുള്ള വേദിയാണ് സി-20 സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments