Saturday, December 3, 2022

HomeWorldമാലി ദ്വീപില്‍ തീപിടിത്തം: 9 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

മാലി ദ്വീപില്‍ തീപിടിത്തം: 9 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

spot_img
spot_img

മാലി: മാലിദ്വീപ് തലസ്ഥാനമായ മാലിയിലുണ്ടായ തീപിടിത്തത്തില്‍ ഒമ്ബത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 10 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം.

നിരവധി പേര്‍ക്ക് പരിക്കേറ്റു. വിദേശ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലാണ് തീ പടര്‍ന്നത്.

തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ഗാരേജില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്ന് എഎഫ്പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നാല് മണിക്കൂറെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്.

സംഭവത്തില്‍ മാലിദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ദുഃഖം രേഖപ്പെടുത്തി.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments