Saturday, December 3, 2022

HomeWorldയുദ്ധം നടത്താനും ജയിക്കാനും തയാറെന്ന് ഷി ചിന്‍പിംഗ്

യുദ്ധം നടത്താനും ജയിക്കാനും തയാറെന്ന് ഷി ചിന്‍പിംഗ്

spot_img
spot_img

ബെയ്ജിംഗ്: ചൈന സുരക്ഷാഭീഷണി നേരിടുന്നുണ്ടെന്നും യുദ്ധം നടത്താനും ജയിക്കാനും സൈന്യം തയാറാണെന്നും പ്രസിഡന്‍റ് ഷി ചിന്‍പിംഗ്.തുടര്‍ച്ചയായി മൂന്നാം വട്ടവും പാര്‍ട്ടി ചെയര്‍മാനും സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ (സിഎംസി) മേധാവിയുമായി തെരഞ്ഞെടുക്കപ്പെട്ട ഷി, സൈനികമേധാവിയായി ചുമതലയേറ്റശേഷമാണ് യുദ്ധപ്രഖ്യാപനം നടത്തിയത്.

പാര്‍ട്ടി ചെയര്‍മാന്‍, സൈനിക മേധാവി, ചൈനീസ് പ്രസിഡന്‍റ് എന്നീ മൂന്നു പദവികളാണ് അറുപത്തിയൊന്പതുകാരനായ ഷി വഹിക്കുന്നത്

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments