Thursday, December 1, 2022

HomeWorldതടവിലാക്കപ്പെട്ട നാവികരെ ഉടന്‍ നൈജീരിയയിലേക്ക് കൊണ്ടുപോകുമെന്ന് സനു ജോസ്

തടവിലാക്കപ്പെട്ട നാവികരെ ഉടന്‍ നൈജീരിയയിലേക്ക് കൊണ്ടുപോകുമെന്ന് സനു ജോസ്

spot_img
spot_img

ഗിനിയില്‍ തടവിലാക്കപ്പെട്ട നൈജീരിയന്‍ കപ്പലില്‍ 15 പേരുണ്ടെന്ന് തടവിലുള്ള മലയാളി നാവികന്‍ സനു ജോസ്

നാവികരെ ഉടന്‍ നൈജീരിയയിലേക്ക് കൊണ്ടുപോകും. നൈജീരിയയിലെത്തി പ്രശ്‌നം നേരിടാന്‍ മാനസികമായി തയ്യാറെടുക്കുകയാണെന്ന് സനുജോസ് പുതിയ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന പേരിലായിരുന്നു ഓഗസ്റ്റ് 9ന് മൂന്ന് മലയാളികള്‍ ഉള്‍പ്പെടുന്ന 26 നാവികരെ നൈജീരിയ തടവിലാക്കിയത്. മൂന്ന് ദിവസം മുമ്ബ് എല്ലാ കപ്പല്‍ ജീവനക്കാരുടെയും പാസ്പോര്‍ട്ട് ഗിനിയന്‍ അധികൃതര്‍ പിടിച്ചെടുത്തിരുന്നു.

കപ്പലിന്റെ നിയമപരമായ യാത്ര സൂചിപ്പിക്കുന്ന പ്രധാന രേഖകള്‍ നൈജീരിയക്ക് കൈമാറിയിരുന്നു. ഇതിനൊപ്പം കപ്പല്‍ അധികൃതര്‍ അന്താരാഷ്ട്ര കോടതിയെ സമീപിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിരുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments