Thursday, April 25, 2024

HomeWorldയുഎന്നില്‍ നിന്നും റഷ്യയെ നീക്കണമെന്നാവശ്യപ്പെട്ട് യുക്രെയ്ന്‍

യുഎന്നില്‍ നിന്നും റഷ്യയെ നീക്കണമെന്നാവശ്യപ്പെട്ട് യുക്രെയ്ന്‍

spot_img
spot_img

കിയവ്: ഐക്യരാഷ്ട്ര സഭയില്‍ നിന്നും റഷ്യയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യുക്രെയ്ന്‍. അതേസമയം, വീറ്റോ അധികാരമുള്ള സ്ഥിരാംഗമായ റഷ്യക്ക് ഇത്തരത്തിലുള്ള ഏത് പ്രമേയവും തള്ളാന്‍ സാധിക്കും.

റഷ്യ സോവിയറ്റ് യൂനിയന്റെ സീറ്റ് അനധികൃതമായി കൈയടക്കിയിരിക്കുകയാണ്. സോവിയറ്റ് യൂനിയന്‍ 1991ല്‍ തകര്‍ന്നതിനാല്‍ റഷ്യക്ക് അതിന് അവകാശമില്ല’ – യുക്രെയ്ന്‍ വിദേശകാര്യ മന്ത്രാലയം ഐക്യരാഷ്ട്ര സഭയിലെ അംഗരാജ്യങ്ങളോട് അഭ്യര്‍ഥിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments