Friday, December 13, 2024

HomeWorldആബൂനാ ബസേലിയോസ് എറിട്രിയൻ പാത്രിയാർക്കീസ് 

ആബൂനാ ബസേലിയോസ് എറിട്രിയൻ പാത്രിയാർക്കീസ് 

spot_img
spot_img

അസ്‌മാറ : ആഫ്രിക്കൻ രാജ്യമായ എറിട്രിയയിലെ എറിട്രിയൻ ഓർത്തഡോക്സ് സഭാ പാത്രിയാർക്കീസായി ആർച്ച്ബിഷപ് ആബൂനാ ബസേലിയോസ് (ബേസിൽ) തിരഞ്ഞെടുക്കപ്പെട്ടു.

തലസ്‌ഥാനമായ അസ്‌മാറയിലെ സെന്റ് മേരീസ് കത്തീഡ്രലിൽ ജനുവരി 26-ന് സഭയുടെ ആറാമത്തെ പാത്രിയർക്കീസായി സ്ഥാനാരോഹണം ചെയ്യും. 2022-ൽ കാലംചെയ്ത ആബൂനാ കെർലോസ് പാത്രിയർക്കീസിൻ്റെ പിൻഗാമിയാണ്. പാത്രിയർക്കേറ്റിൽ ചീഫ് അഡ്മിനിസ്ട്രേറ്റർ ആയിരുന്നു. എറിട്രിയൻ സഭ മലങ്കര ഓർത്തഡോക്സ് സഭ ഉൾപ്പെടുന്ന ഓറിയന്റൽ ഓർത്തഡോക്സ് സഭാകുടുംബത്തിൽ പെടുന്നു. വടക്കുകിഴക്കൻ ആഫ്രിക്കയിൽ ഇത്യോപ്യയുടെ അയൽരാജ്യമാണ് എറിട്രിയ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments