Friday, April 19, 2024

HomeWorldEuropeഅനധികൃതമായെത്തിയവരെ പുറത്താക്കും ; കുടിയേറ്റക്കാര്‍ക്ക് കടുത്ത മുന്നറിയിപ്പുമായി ഋഷി സുനക്

അനധികൃതമായെത്തിയവരെ പുറത്താക്കും ; കുടിയേറ്റക്കാര്‍ക്ക് കടുത്ത മുന്നറിയിപ്പുമായി ഋഷി സുനക്

spot_img
spot_img


ലണ്ടന്‍: ബ്രിട്ടനിലേക്കുള്ള അനധികൃതകുടിയേറ്റങ്ങള്‍ തടയാന്‍ പുതിയ പദ്ധതി പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി ഋഷി സുനക്.

അനുവാദമില്ലാതെ എത്തുന്നവരുടെ അഭയാര്‍ഥിഅപേക്ഷകള്‍ തള്ളുമെന്ന് അദ്ദേഹം വ്യക്തമാക്കി.

”ആധുനിക അടിമത്തത്തില്‍നിന്ന് ബ്രിട്ടന്‍ നല്‍കുന്ന സംരക്ഷണം ഇത്തരക്കാര്‍ക്ക് ലഭിക്കില്ല. വ്യാജ മനുഷ്യാവകാശവാദങ്ങള്‍ ഉന്നയിക്കാനും ബ്രിട്ടനില്‍ തങ്ങാനും അനുവദിക്കില്ല. അനധികൃതമായി എത്തുന്നവരെ താത്കാലികമായി തടവില്‍വെക്കും. സുരക്ഷിതമെന്നുതോന്നിയാല്‍ പിന്നീട് സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കും. അല്ലെങ്കില്‍ റുവാണ്‍ഡപോലെ ഏതെങ്കിലും മൂന്നാംരാജ്യത്തേക്കുമാറ്റും. ഒരിക്കല്‍ പുറത്താക്കിക്കഴിഞ്ഞാല്‍ പിന്നീട് ബ്രിട്ടനില്‍ കടക്കുന്നത് വിലക്കും” ഋഷി വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments