Sunday, October 2, 2022

HomeWorldEuropeഎലിസബത്ത് രാജ്‌ഞിയുടെ സംസ്കാര സമയത്ത് വിമാനങ്ങള്‍ പറക്കില്ല

എലിസബത്ത് രാജ്‌ഞിയുടെ സംസ്കാര സമയത്ത് വിമാനങ്ങള്‍ പറക്കില്ല

spot_img
spot_img

ലണ്ടന്‍: എലിസബത്ത് രാജ്‌ഞിയുടെ സംസ്കാര ചടങ്ങുകള്‍ നടക്കുമ്ബോള്‍ സമ്ബൂര്‍ണ നിശബ്ദദ ഉറപ്പാക്കാന്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കും.

ലണ്ടനിലെ ഹീത്രൂ വിമാനത്താവളം വഴി സര്‍വീസ് നടത്തുന്ന 100 വിമാനങ്ങളാണ് ഔദ്യോഗിക ചടങ്ങുകളുടെ സമയമത്രയും നിര്‍ത്തിയിടുക. ഇതുവഴിയുള്ള പതിനഞ്ച് ശതമാനത്തോളം സര്‍വീസുകളെ ഇത് ബാധിക്കും.

രാവിലെ 11.40നും ഉച്ചയ്ക്ക് 12.10നുമിടയിലെ 30 മിനിറ്റില്‍ വിമാന സര്‍വിസുകള്‍ പൂര്‍ണമായി നിര്‍ത്തും. മൗനമാചരിക്കുന്ന സമയമാണിത്. വിലാപയാത്രാസമയത്താണ് ബാക്കിയുള്ള വിമാനങ്ങളുടെ നിയന്ത്രണം.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments