മുഖം സ്‌കാന്‍ ചെയ്ത് (ഷേഷ്യല്‍ റെക്കഗ്‌നിഷന്‍ ) എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന ബയോമെട്രിക് സംവിധാനത്തിന് അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ തുടക്കമായി പാസ്‌പോര്‍ട്ടും എമിറേറ്റ്‌സ് ഐഡിയും കാണിക്കാതെ തന്നെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം.
യാത്രക്കാരന്റെ മുഖം സ്‌കാന്‍ ചെയ്ത് കമ്ബ്യൂട്ടര്‍ രേഖകള്‍ ഒത്തുകൂടി നിമിഷങ്ങള്‍ക്കകം യാത്രാനുമതി നല്‍കുന്നതാണ് സംവിധാനം.