ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ലോക ഒക്യുപേഷണൽ തെറാപ്പി ദിനം ആചരിച്ചു

തിരുവല്ല: ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ (ബിസിഎംസിഎച്ച്) ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷൻ ഡിപ്പാർട്ട്‌മെൻ്റ് ലോക ഒക്യുപേഷണൽ തെറാപ്പി ദിനം ആചരിച്ചു. എല്ലാ വർഷവും ഒക്ടോബർ 27ന് ലോകമെമ്പാടും ഒക്യുപേഷണൽ തെറാപ്പി ദിനം ആചാരിക്കപ്പെടുന്നു. “ഒക്യുപേഷണൽ തെറാപ്പി, എല്ലാവർക്കുമായി,” എന്നതായിരുന്നു ഈ വർഷത്തെ തീം. എല്ലാ പ്രായത്തിലുമുള്ള വ്യക്തികൾക്കായുള്ള പുനരധിവാസ ചികിത്സയിൽ ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾക്കുള്ള പ്രാധാന്യത്തെ പരിപാടി എടുത്തുകാട്ടി. ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ അസോസിയേറ്റ് ഡയറക്ടർ ഡോ. ജോൺ വല്ല്യത്ത് അധ്യക്ഷത വഹിച്ച … Continue reading ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ലോക ഒക്യുപേഷണൽ തെറാപ്പി ദിനം ആചരിച്ചു