
ശബരിമല കട്ടിളപ്പാളിയിലെ സ്വർണ മോഷണത്തിലും ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ

മെസി മാർച്ചിൽ കേരളത്തിൽ വരുമെന്ന അവകാശവാദവുമായി വീണ്ടും കായികമന്ത്രി
മലപ്പുറം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസി കേരളത്തിൽ വീണ്ടും...

തെലങ്കാനയിൽ ട്രക്കും ബസും കൂട്ടിയിടിച്ച് 20 പേർ മരിച്ചു
ഹൈദരാബാദ്: തെലുങ്കാനയിൽ ബസ്സും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.രംഗറെഡ്ഡി ജില്ലയിലെചെവല്ല മണ്ഡലത്തിലെ ഖാനാപൂർ ഗേറ്റിന് സമീപമാണ് അപകടം സംഭവിച്ചത്. ടിജിആർടിസി...

ശബരിമല തീര്ത്ഥാടകര്ക്കായി നിലയ്ക്കലില് അത്യാധുനിക സ്പെഷ്യാലിറ്റി ഹോസ്പിറ്റല് വരുന്നു
പത്തനംതിട്ട : നിലയ്ക്കലില് അത്യാധുനിക സംവിധാനങ്ങളുള്ള സ്പെഷ്യാലിറ്റി ഹോസ്പിറ്റല് യാഥാര്ത്ഥ്യത്തിലേക്ക്. നാട്ടുകാര്ക്കും ശബരിമല തീര്ത്ഥാടകര്ക്കും പ്രയോജനം വരത്തക്ക രീതിയിലാണ് സ്പെഷ്യാലിറ്റി ഹോസ്പിറ്റല് വിഭാവനം ചെയ്തിരിക്കുന്നത്. നിലയ്ക്കലില് ദേവസ്വം...

ഒഹായോയിൽ ബർത്ത്ഡേ പാർട്ടിക്കിടെ കൂട്ട വെടിവെയ്പ്: ഒൻപതു പേർക്ക് പരിക്കേറ്റു
ഒഹായോ: ഒഹായോയിൽ ബർത്ത്ഡേ പാർട്ടിക്കിടെ കൂട്ട വെടിവെയ്പിൽ ഒൻപതു പേർക്ക് പരിക്കേറ്റു. കൗമാരക്കാർ ...

ആന്ധ്രാപ്രദേശിലെ കാശിബുഗ്ഗ ക്ഷേത്രത്തില് തിക്കിലും തിരക്കിലും പെട്ട് ഒന്പതുപേര്ക്ക് ദാരുണാന്ത്യം
അമരാവതി: ആന്ധ്രാപ്രദേശിലെ കാശിബുഗ്ഗ ക്ഷേത്രത്തില് തിക്കിലും തിരക്കിലും പെട്ട് ഒന്പതു പേര്ക്ക് ദാരുണാന്ത്യം....

മനുഷ്യ കടത്ത്; മയക്കു മരുന്ന് കച്ചവടം: ഇന്ത്യൻ ദമ്പതികളുടെ എല്ലാ സ്വത്തുക്കളും ഇടപാടുകളും മരവിപ്പിച്ചു
എബി മക്കപ്പുഴ വാഷിങ്ടൺ: മനുഷ്യക്കടത്തിന് പുറമെ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ഇടപാടുകൾ കണ്ടെത്തിയതോടെ ഭാർഗവ...

കാനഡയില് ക്രൂര മര്ദ്ദനത്തിനിരയായ ഇന്ത്യന് വംശജന് മരിച്ചു
ഓട്ടവ : കാനഡയില് ക്രൂര മര്ദ്ദനമേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന് വംശജന് മരിച്ചു. കാറില്...

മെസി മാർച്ചിൽ കേരളത്തിൽ വരുമെന്ന അവകാശവാദവുമായി വീണ്ടും കായികമന്ത്രി
മലപ്പുറം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസി കേരളത്തിൽ വീണ്ടും ചർച്ചയാവുന്നു. മെസ്സി കേരളത്തില്...

ചരിത്രം കുറിച്ച് ഇന്ത്യൻ വനിതകൾ: ലോക കപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് കിരീടം
നവി മുംബൈ: ഇന്ത്യൻ പെൺപട ലോക ക്രിക്കറ്റിൽ ചരിത്രം കുറിച്ചു മുംബൈയിൽ നടന്ന...

ഒളിമ്പ്യന് മാനുവല് ഫ്രെഡറിക് അന്തരിച്ചു; വിടപറഞ്ഞത് ഒളിമ്പിക്സ് ഹോക്കി മെഡല് നേടിയ ആദ്യ മലയാളി
കണ്ണൂര്: ഒളിമ്പിക്സില് ഹോക്കി മെഡല് നേടിയ ആദ്യ മലയാളി താരം മാനുവല് ഫ്രെഡറിക്...

ഇന്ത്യൻ വനിതകൾ ലോകകപ്പ് ഫൈനലിൽ; ജെമീമയുടെ കരുത്തിൽ ഓസീസിനെ തകർത്തു
മുംബൈ: ഏകദിന വനിതാ ലോകകപ്പ് സെമിഫൈനലിൽ കരുത്തരായ ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യ ഫൈനലിൽ...
































