വാഷിംഗ്ടൺ: വൈറ്റ് ഹൗസിലേക്ക് ട്രംപോ കമലയോ? അമേരിക്ക തീരുമാനമെടുക്കുന്നതിന് മണിക്കൂറുകൾ ബാക്കി നിൽക്കെ അനിശ്ചിതത്വങ്ങൾ നീങ്ങുന്നില്ല. ജയിക്കാനും തോൽക്കാനും ഉള്ള കാരണങ്ങൾ പരിശോധിച്ചാൽ രണ്ടാളും സമാസമം. കമല വൈകാരികതയുടെ സ്ഥാനാർഥിയായും ട്രംപ് അല്പം...
ജകാര്ത്ത: ഇന്തോനേഷ്യയില് അഗ്നിപര്വത സ്ഫോടനത്തില് 10 പേര് കൊല്ലപ്പെട്ടു. ഫ്ലോര്സ് ദ്വീപിലെ മൗണ്ട് ലെവോടോബി ലാക്കി ലാക്കിയിലാണ് അഗ്നിപര്വത സ്ഫോടനമുണ്ടായത്.
തിങ്കളാഴ്ച പുലര്ച്ച സ്ഫോടനത്തെതുടര്ന്നുണ്ടായ മാലിന്യം 2000 മീറ്റര് മുകളിലേക്ക് ഉയരുകയും തൊട്ടടുത്ത പത്തോളം...
ന്യൂഡൽഹി: ഇന്ത്യൻ സഞ്ചാരികൾക്ക് അനുവദിച്ച ഫ്രീ വിസ എൻട്രി (പ്രവേശനം) അനിശ്ചിത കാലത്തേക്ക് നീട്ടി തായ്ലൻഡ്. ഇന്ന് ഫ്രീ വിസ പ്രവേശന കാലാവധി അവസാനിക്കാനിരിക്കെയാണ് അനിശ്ചിത കാലത്തേക്ക് നീട്ടി തായ്ലൻഡ് ടൂറിസം അതോറിറ്റി...
ന്യൂഡല്ഹി: കാനഡയില് ഹൈന്ദവക്ഷേത്രം ആക്രമിക്കുകയും ഇന്ത്യന് നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില് രൂക്ഷമായ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കാനഡ നീതിയും നിയമവാഴ്ച ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു....
ഹ്യൂസ്റ്റൺ: പ്രാചീന സംസ്ക്കാരങ്ങൾ മിക്കതും നശിപ്പിക്കപ്പെട്ടിട്ടും, മഹാത്ഭുതമായി സനാതന ധർമ്മം, അത് കാക്കുക, കേരളം ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (കെ.എച്ച്.എൻ.എ) കൺവൻഷൻ 'അശ്വമേധ'ത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സ്വാമി ചിദാനന്ദപുരി ആശംസിച്ചു.
പ്രാചീന സംസ്ക്കാരങ്ങൾ...
ഭൗതികവാദികൾ എന്ന് അവകാശപ്പെടുന്ന, ദൈവനാമത്തിലല്ലാതെ ദൃഢപ്രതിജ്ഞ ചെയ്യുന്ന കമ്യുണിസ്റ്റുകാർ പോലും ഭയക്കുന്നത് ആരെയാണ്? ഗണപതിവിവാദവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റുടെ വാർത്ത സമ്മേളനത്തിൽ നിന്നുതന്നെ ഇക്കാര്യം വ്യക്തമാണ്....
തിരുവനന്തപുരം: സ്പീക്കർ എ.എൻ ഷംസീറിന്റെ വിശദീകരണം വെറും ഉരുണ്ടുകളി മാത്രമാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നടത്തിയ പ്രതികരണം പാർട്ടി സെക്രട്ടറിയുടെ അഭിപ്രായമായി മാത്രമേ...
കൊച്ചി: പ്രമുഖ ശാസ്ത്രജ്ഞനും വിഖ്യാത ആദ്ധ്യാത്മിക പ്രഭാഷകനുമായ ഡോക്ടർ എൻ ഗോപാലകൃഷ്ണൻ അന്തരിച്ചു. 68 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് 27 രാത്രി ഒൻപത് മണിയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഡോക്ടർ എൻ ഗോപാലകൃഷ്ണൻ...
പി. ശ്രീകുമാര്
തിരുവനന്തപുരം: ഹിന്ദു എന്നത് ഒരു ഭൂപ്രദേശത്ത് ജനിച്ചവരെ നിര്ണയിക്കുന്ന പദമാണെന്നും ഇന്ത്യയില് ജനിച്ചവരെല്ലാം ഹിന്ദുക്കളാണെന്നും ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്. മതത്തിന്റെ അടിസ്ഥാനത്തിലല്ല ഒരാളെ ഹിന്ദു എന്ന് വിളിക്കുന്നത്.സനാതന ധര്മ്മം ഉയര്ത്തിക്കാട്ടിയ...
ന്യൂഡല്ഹി: ഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. പത്തു ദിവസത്തിനകം മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞില്ലെങ്കിൽ ബാബ സിദ്ദിഖിനെപ്പോലെ കൊല്ലപ്പെടുമെന്നാണ് ഭീഷണി സന്ദേശത്തില് പറയുന്നത്. സംഭവത്തില് 24 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
വിവരസാങ്കേതികവിദ്യയില് ബിരുദധാരിയായ താനെ...