swayamvara
pulimoottil

മാര്‍ത്തോമാസഭാ നോര്‍ത്ത് അമേരിക്ക ഭദ്രാസന സണ്ടേസ്‌കൂള്‍ സെക്രട്ടറി സാംജി ജോണ്‍ വാന്‍കൂവറില്‍ അന്തരിച്ചു

മാര്‍ത്തോമാസഭാ നോര്‍ത്ത് അമേരിക്ക ഭദ്രാസന സണ്ടേസ്‌കൂള്‍ സെക്രട്ടറി സാംജി ജോണ്‍ വാന്‍കൂവറില്‍ അന്തരിച്ചു

വാന്‍കൂവര്‍(കാനഡ): സെന്റ് തോമസ് മാര്‍ത്തോമ്മാ ഇടവകാംഗം സാംജി ജോണ്‍ (66) കാനഡയിലെ വാന്‍കൂവറില്‍അന്തരിച്ചു.

2026- 29 കാലഘട്ടത്തിലേക്ക് സാംജി ജോണ്‍ നോര്‍ത്ത് അമേരിക്ക മാര്‍ത്തോമാ ഭദ്രാസന സണ്ടേസ്‌കൂള്‍ സെക്രട്ടറിയായി ് അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു

മാര്‍ത്തോമ്മാ സഭയുടെയും സണ്ടേസ്‌കൂള്‍ മിനിസ്ട്രിയുടെയും പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവസാന്നിധ്യമായിരുന്നു.സഭയുടെ വിവിധ മേഖലകളില്‍ അദ്ദേഹം നല്‍കിയ സേവനങ്ങള്‍ അവിസ്മരണീയമാണ്:വെസ്റ്റേണ്‍ കാനഡ സെന്റര്‍ സണ്ടേസ്‌കൂള്‍ സെക്രട്ടറി, സെന്റ് തോമസ് മാര്‍ത്തോമ്മാ സണ്ടേസ്‌കൂള്‍ സൂപ്രണ്ട് (വാന്‍കൂവര്‍),നിലവില്‍ 11, 12 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചു വരികയായിരുന്നു.

ഭാര്യ: ഷെര്‍ലി സാംജി

മക്കള്‍: ശില്‍പ സാംജി (വാന്‍കൂവര്‍), ഷാരോണ്‍ സാംജി (സിഡ്നി).

സംസ്‌കാര ശുശ്രൂഷകളെ സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.

Samji John, Sunday School Secretary of the North America Diocese of St. Thomas, passed away inVancouver

Share Email
LATEST excelnclexrn
More Articles
Top