ടെക്സ്സിലേക്ക് തണുത്ത കാറ്റ്  , വെള്ളിയാഴ്ച താപനില 30 ഡിഗ്രിയിലേക്ക് (ഫാരൻഹീറ്റ്) താഴുമെന്ന് റിപ്പോർട്ട്.

ടെക്സ്സിലേക്ക് തണുത്ത കാറ്റ്  , വെള്ളിയാഴ്ച താപനില 30 ഡിഗ്രിയിലേക്ക് (ഫാരൻഹീറ്റ്) താഴുമെന്ന് റിപ്പോർട്ട്.
Share Email

ഡാളസ് “വെള്ളിയാഴ്ചയോടെ വടക്കൻ തെക്സാസിലെ ചില ഭാഗങ്ങളിൽ, പ്രത്യേകിച്ച് ലമാർ, ഫാനിൻ, ഡെൽറ്റ, ഹോപ്കിൻസ് കൗണ്ടികളിൽ താപനില 30 ഡിഗ്രി വരെ കുറയും.

വടക്കൻ തെക്സാസിൽ പകൽ സമയത്തെ താപനില 60 ഡിഗ്രിക്ക് മുകളിലേക്ക് ഉയരാൻ പ്രയാസമായിരിക്കും. അതേസമയം, സെൻട്രൽ തെക്സാസിലും ബ്രാസോസ് വാലിയിലും 70 ഡിഗ്രി വരെ ചൂട് ലഭിച്ചേക്കാം.

ഞായറാഴ്ച വടക്കൻ, സെൻട്രൽ തെക്സാസ് എന്നിവിടങ്ങളിൽ 70% മുതൽ 90% വരെ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കുകിഴക്കൻ തെക്സാസിൽ അതിശക്തമായ മഴയ്ക്കും സാധ്യത കൽപ്പിക്കുന്നു.

Share Email
Top