Tuesday, December 24, 2024

HomeAmericaചിക്കാഗോയില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

ചിക്കാഗോയില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

spot_img
spot_img

ചിക്കാഗോ: തൃശൂര്‍ പഴുവില്‍: കിഴുപ്പിള്ളിക്കര സ്വദേശി സിറാജ് നയാഗ (30) അമേരിക്കയിലെ ചിക്കാഗോയില്‍ ഹൃദയാഘാതം മൂലം മരിച്ചു.

ഷാനവാസ് – റോഡിന ദമ്പതികളുടെ മകനാണ് സിറാജ് നയാഗര്‍. സഹോദരങ്ങള്‍: ഷാഹിനാസ്, സഗീര്‍.

കബറടക്കം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് അമേരിക്കയിലെ കംമ്പര്‍ഗ് എല്‍ഗില്‍ സിറ്റി കബര്‍സ്ഥാനില്‍ നടക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments