ലണ്ടന്‍ : യുകെ ചെംസ്‌ഫോര്‍ഡിലെ ആദ്യകാല മലയാളികളില്‍ ഒരാളായ കുറ്റിക്കാട്ടില്‍ ജേക്കബ് കുര്യന്‍ (റെനു, 54) അന്തരിച്ചു. കാന്‍സര്‍ ചികിത്സയില്‍ ഇരിക്കവെ ആണ് കഴിഞ്ഞ ദിവസം രാവിലെ മരിച്ചത്. ഭാര്യയും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നതാണ് ജേക്കബ് കുര്യന്റെ കുടുംബം.
ു;ആലപ്പുഴ ജില്ലയിലെ മഴുക്കീര്‍ കുറ്റിക്കാട്ടില്‍ കെ. സി. കുര്യന്റെ മകനാണ്. സംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.