Friday, March 14, 2025

HomeNewsIndiaലോക് സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ

ലോക് സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ

spot_img
spot_img

ന്യൂഡൽഹി: ലോക് സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ നടക്കും. നാളെ വൈകുന്നേരം മൂന്നിന് തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും. ഇന്ന് നടന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments