മണര്‍കാട്: സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ സഹവികാരി ആന്‍ഡ്രൂസ് ചിരവത്തറ കോര്‍ എപ്പിസ്‌കോപ്പ (66) അന്തരിച്ചു. സംസ്‌കാരശുശ്രൂഷ വെള്ളിയാഴ്ച 11നു മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ പള്ളിയില്‍.
പാറമ്പുഴ- ചിരവത്തറ ഈപ്പന്‍-അച്ചാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ സാലമ്മ ആന്‍ഡ്രൂസ് തിരുവഞ്ചൂര്‍ കാക്കനാട് കുടുംബാംഗം.
മക്കള്‍: നിതിന്‍ ഈപ്പന്‍ ആന്‍ഡ്രൂസ് (സോഫ്റ്റ്വെയര്‍ എന്‍ജിനിയര്‍ യുഎസ്എ), ഡോ. ജിതിന്‍ കുര്യന്‍ ആന്‍ഡ്രൂസ് (മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രല്‍ ട്രസ്റ്റി, സെന്റ് ഗിറ്റ്സ് കോളജ് ഓഫ് എന്‍ജിനിയറിംഗ് പാത്താമുട്ടം),
മരുമക്കള്‍ : ജാക്സിന്‍ സാറാ ജേക്കബ് മുക്കാലിത്തറയില്‍ തിരുവഞ്ചൂര്‍ (യുഎസ്എ), എസാ മറിയം ജോസഫ് വേങ്കടത്ത് തിരുവഞ്ചൂര്‍ (സെന്റ് ഗിറ്റ്സ് കോളജ് ഓഫ് എന്‍ജിനിയറിംഗ് പാത്താമുട്ടം)