Friday, March 14, 2025

HomeNewsIndiaഗുരുതരമായ ക്രമക്കേട്: രാജ്യത്തെ 20 സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കി സിബിഎസ്ഇ

ഗുരുതരമായ ക്രമക്കേട്: രാജ്യത്തെ 20 സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കി സിബിഎസ്ഇ

spot_img
spot_img

ന്യൂഡല്‍ഹി: ; പരിശോധനയില്‍,ഗുരുതരമായ ക്രമക്കേട് കണ്ട രാജ്യത്തെ 20 സിബിഎശ്ഇ സ്‌കൂളുകളുടെ അംഗീകാരം സിബിഎസ്ഇ റദ്ദാക്കി. ഇതില്‍ കേരളത്തിലെ രണ്ട് സ്‌കൂളുകളഉം ഉള്‍പ്പെടുന്നു.

സിബിഎസ്ഇ നടത്തിയ മിന്നല്‍ പരിശോധനകളില്‍ പരീക്ഷ മാനദണ്ഡങ്ങളില്‍ ഉള്‍പ്പടെ ക്രമക്കേടുകള്‍ കണ്ടെത്തിയതോടെയാണ് നടപടി. മൂന്ന് സ്‌കൂളുകളെ തരംതാഴ്ത്തിയെന്നും സിബിഎസ്ഇ സെക്രട്ടറി ഹിമാന്‍ഷു ഗുപ്ത അറിയിച്ചു

കേരളത്തില്‍ മലപ്പുറത്തെ പീവീസ് പബ്ലിക് സ്‌കൂള്‍, തിരുവനന്തപുരത്തെ മദര്‍ തെരേസ മെമ്മോറിയല്‍ സെന്‍ട്രല്‍ സ്‌കൂള്‍ എന്നിവയ്ക്കെതിരെയാണ് നടപടി. ഡല്‍ഹിയിലെ അഞ്ച് സ്‌കൂളുകളുടെ അംഗീകാരമാണ് പോയത്. കൂടാതെ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ജമ്മു കശ്മീര്‍, അസാം മധ്യപ്രദേശ് എന്നിവിടങ്ങളിലെ സ്‌കൂളുകളുടെ പ്രവര്‍ത്തനാനുമതിയും റദ്ദാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments