Friday, March 14, 2025

HomeAmericaസോണി അംബൂക്കന്റെ മാതാവ് ആനി തോമസ് പറപ്പുള്ളി അന്തരിച്ചു

സോണി അംബൂക്കന്റെ മാതാവ് ആനി തോമസ് പറപ്പുള്ളി അന്തരിച്ചു

spot_img
spot_img

ശ്രീകുമാര്‍ ഉണ്ണിത്താന്‍

ഫൊക്കാന അഡീഷണല്‍ ജോ .സെക്രട്ടറി സോണി അംബൂക്കന്റെ മാതാവ് ആനി തോമസ് ( 77. റിട്ടയേര്‍ഡ് ടീച്ചര്‍ )അന്തരിച്ചു . പാറപ്പുള്ളില്‍ കുടുംബാംഗമാണ് .ഭര്‍ത്താവ് തോമസ് അംബുക്കന്‍ (ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു )

മക്കള്‍ : സോണി അംബൂക്കന്‍ (Hartford, CT,ഐടി എന്‍ജിനിയര്‍),
ടോണി അംബുക്കന്‍ (കിംഗ്സ്റ്റണ്‍, കാനഡ. സ്‌കൂള്‍ ബോര്‍ഡ് കിംഗ്സ്റ്റണിലെ ജീവനക്കാരന്‍ ),
മോണി തോമസ് അംബുക്കന്‍ (സീനിയര്‍ മാനേജര്‍, എഎസ്എംഎല്‍ )

മരുമക്കള്‍: മരിയ സുനിത തൈവളപ്പില്‍ (സോഫ്റ്റ്വെയര്‍ ലീഡ് എഞ്ചിനീയര്‍), സിമി ജോണ്‍സ് തണ്ണിപ്പിള്ളി (നഴ്‌സ്), പ്രീതി ജോയ് ( സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍)
കൊച്ചുമക്കള്‍: അബിഗയില്‍ അംബുക്കന്‍, അന്നബെല്‍ ആംബുക്കന്‍, ആന്‍ഡ്രൂ അംബുക്കന്‍, ആന്‍സ് അംബുക്കന്‍, നീല്‍ അംബുക്കന്‍

സഹോദരങ്ങള്‍- ചിന്നു, റോസിലി, പരേതനായ തോമസ്, പരേതനായ ജോര്‍ജ് .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments