Saturday, March 15, 2025

HomeAmericaകരോട്ടുമുണ്ടക്കല്‍ ജോര്‍ജ്ജ് (കോര, 82) ഹ്യുസ്റ്റണില്‍ അന്തരിച്ചു

കരോട്ടുമുണ്ടക്കല്‍ ജോര്‍ജ്ജ് (കോര, 82) ഹ്യുസ്റ്റണില്‍ അന്തരിച്ചു

spot_img
spot_img

ഹ്യുസ്റ്റണ്‍ : കരിപ്പാടം കരോട്ടുമുണ്ടക്കല്‍ ജോര്‍ജ്ജ് (കോര, 82) ഹ്യുസ്റ്റണില്‍ അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് സെന്റ് മേരിസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍.

ഭാര്യ ലീലാമ്മ ബ്രഹ്‌മമംഗലം വാലോത്തില്‍ കുടുംബാംഗമാണ്.

മക്കള്‍: ജിജിമോന്‍ കെ. സ്റ്റീഫന്‍ (യു.കെ), അജിമോള്‍ ജോണി (ഹൂസ്റ്റണ്‍ കെ.സി.എസ് മെമ്പര്‍), ജിജോ ജോര്‍ജ് (ഹൂസ്റ്റണ്‍).

മരുമക്കള്‍: ജോസി തോമസ് (ഹൂസ്റ്റണ്‍), ജോണി തുരുത്തിയില്‍ (ഹൂസ്റ്റണ്‍), ഷൈനി വെള്ളൂര്‍ (ഹൂസ്റ്റണ്‍).

പേരക്കുട്ടികള്‍: ജെസ്‌ലിന്‍, ആഷ്‌ലിന്‍, ജാസ്മിന്‍ (ഹൂസ്റ്റണ്‍), നോയല്‍, നിയ, ഇസ (ഹ്യൂസ്റ്റണ്‍), ജോയല്‍, നേഹ (യു.കെ).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments