കോതമംഗലം: കോതമംഗലത്ത് ഇടി മിന്നലേറ്റ് യുവാവ് മരിച്ചു. വട്ടാട്ടുപാറ റോക്ക് ഭാഗം ബേസില്‍ വര്‍ഗീസ്സാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.
പലവന്‍പടി പുഴയോരത്തെ മരച്ചുവട്ടില്‍ നില്‍ക്കുമ്പോള്‍ മിന്നല്‍ ഏല്‍ക്കുകയായിരുന്നു. മിന്നലേറ്റ മരത്തിന് തീ പിടിച്ചു. യുവാവ്തല്‍ക്ഷണം മരിച്ചു.