തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് കേസില്‍ എം. സ്വരാജിന്രെ ഹര്‍ജി ഹൈക്കോടതി തളളിയതിനു പിന്നാലെ സ്വരാജിനെ രൂക്ഷമായി വിമര്‍ശിച്ച് യൂത്ത് കോണ്ഗ്ര്സ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍.
ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് സ്വരാജിനെതിരേ വിമര്‍ശനം ഉന്നയിച്ചത്.
രാഹുലിന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നത് ഇങ്ങനെരാഹുല്‍ മാങ്കൂട്ടത്തില്‍ കുറിച്ചത്ആദ്യം ജനങ്ങള്‍ തോല്പിച്ചുപിന്നെ കോടതികള്‍ തോല്‍പ്പിച്ചു….തോറ്റിട്ടും തോറ്റിട്ടും തോല്‍വി സമ്മതിക്കാത്തയൊരാളെയാണ് ബാബു ചേട്ട നിങ്ങള്‍ തോല്പിച്ചത്….സത്യാനന്തര കാലത്തെ തോല്‍വി….. എന്നുപറഞ്ഞാണ് അവസാനിക്കുന്നത്.