ഹാമില്ട്ടണ്: മലയാളി സമാജം (എച്ച്എംഎസ്) പ്രസിഡന്റായി സിജി ജോസഫും സെക്രട്ടറിയായി ജീന രാജേഷും തിരഞ്ഞെടുക്കപ്പെട്ടു. സാബു ജോസഫാണ് ട്രഷറര്‍. മറ്റു ഭാരവാഹികള്‍: ജോജി ജേക്കബ് (വൈസ് പ്രസിഡന്റ്), അരുണ്‍ വളപ്പില്‍ (ജോയിന്റ് സെക്രട്ടറി), സുനി ജേക്കബ് (ജോയിന്റ് ട്രഷറര്‍), തോമസ് കുര്യന് (എസ്ക് ഒഫീഷ്യോ), ജോണി തോമസ് (ബിഒഡി), മനോജ് മാത്യു (മലയാളം സ്കൂള്‍ പ്രതിനിധി).
കമ്മിറ്റി അംഗങ്ങള്‍: ബിജു ദേവസി, സോണി പൗലോസ്, അന്നമ്മ മാത്യു, ടിജോ അഗസ്റ്റിന്, ഷെറിന് ആന്റണി, ബിനി മരിയ, അനു അന്നമ്മ.
യൂത്ത് കമ്മിറ്റി ഭാരവാഹികള്‍: ആഞ്ജലീന ചിറ്റലപ്പിള്ളി, മെല്‍വിന ബിനു (കോ-പ്രസിഡന്റുമാര്‍), അല്‍ഫോന്‍സ ജോയ് (സെക്രട്ടറി), മേബന്‍ മനോജ് (ട്രഷറര്‍), ക്രിസ്റ്റീന വര്‍ഗീസ് (ചാരിറ്റി റെപ്രസന്റേറ്റീവ്), അലീഷ്യ കണ്ടത്തില്‍, ഓസ്റ്റിന്‍ പൗലോസ് (ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍മാര്‍).