ബിഷ്കെക് : കിർഗിസ്ഥാനിലെ വെള്ളച്ചാട്ടത്തിൽ വീണ് ആന്ധ്രപ്രദേശ് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു. അനകപ്പള്ളി സ്വദേശി ദാസരി ചന്തു (21) ആണ് മരണപ്പെട്ടത്.
കിർ ഗിസ്ഥാനിൽ രണ്ടാം വർഷ മെഡിക്കൽവിദ്യാർത്ഥിയായിരുന്നു.ആന്ധ്ര സ്വദേശികളായ മറ്റ് നാല് വിദ്യാർഥികൾക്കൊപ്പം ഞായറാഴ്ചയായിരുന്നു ചന്തു വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയത്. പിന്നാലെ മഞ്ഞുപാളിയിൽ അകപ്പെടുകയായിരുന്നു.