Monday, December 23, 2024

HomeCinemaചലച്ചിത്ര താരം കനകലത അന്തരിച്ചു

ചലച്ചിത്ര താരം കനകലത അന്തരിച്ചു

spot_img
spot_img

തിരുവmന്തപുരം: 350 ലധികം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകർക്കിടയിൽ തൻ്റേതായ സ്ഥാനം പതിപ്പിച്ച നടി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. മറവി രോഗവും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ച് ചികിത്സയിലായിരുന്നു.

നാടകത്തിയില്‍ നിന്നായിരുന്നു കനകലതയുടെ സിനിമയിലേക്കുള്ള ക ടന്നുവരവ് . മുപ്പതിലധികം സീരിയലുകളിലും കനകലത വേഷമിട്ടു. പ്രമാണി ഇന്ദുലേഖ, സ്വാതി തിരുനാള്‍ തുടങ്ങിയ നാടകങ്ങളിലും കനക ലത അഭിനയിച്ചിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പൂക്കാലമാണ് ഒടുവില്‍ അഭിനയിച്ച ചിത്രം.ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകന്‍, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവര്‍, അമ്മയാണെ സത്യം, ആദ്യത്തെ കണ്‍മണി, തച്ചോളി വര്‍ഗീസ് ചേകവര്‍, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണന്‍സ്, മാട്ടുപ്പെട്ടി മച്ചാന്‍, പ്രിയം, പഞ്ചവര്‍ണതത്ത, ആകാശഗംഗ തുടങ്ങിയ മലയാള ചലച്ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ പകർന്നാടി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments