ഹ്യൂസ്റ്റണ്‍: സെന്റ് മേരീസ് ക്‌നാനായകത്തോലിക്ക പള്ളിയില്‍ വേദപാഠകുട്ടികള്‍ക്കായി നടത്തുന്ന കാറ്റിക്കിസം ഫെസ്റ്റ്‌മെയ് ഈ മാസം 19 ന് നടത്തും.
രാവിലെ 9.30 നുള്ള ഇംഗ്ലീഷ് കുര്‍ബാനക്ക്‌ശേഷം കുട്ടികള്‍ക്കായി വിവിധങ്ങളായ വിനോദ പരിപാടികളും, മത്സരങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
പാരിഷ് എസ്സിക്യൂട്ടീവ്, പരിഷ്‌കൗണ്‍സില്‍അംഗങ്ങള്‍, സിസ്റ്റേഴ്‌സ്, യുവജനങ്ങള്‍,ടീനേജര്‍സ് തുടങ്ങി എല്ലാവരുംഒറ്റക്കെട്ടായി ഫെസ്റ്റിന്റെ വിജയത്തിനായിപ്രവര്‍ത്തിച്ചു വരുന്നു.
ഉച്ചക്ക് ഒരു മണി മുതല്‍ ദി ഹോപ്പ് എന്നമലയാള ചലച്ചിത്രം പ്രദര്‍ശിപ്പിക്കും. ഇടവകയുടെ ഈ വര്‍ഷത്തെ കാറ്റിക്കിസംഫെസ്റ്റിലേക്ക് എല്ലാവരെയും ഹൃദയപൂര്‍വംസ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ഏബ്രഹാംമുത്തോലത്തും ഡി.ആര്‍.ഇ ജോണ്‍സന്‍വട്ടമാറ്റത്തിലും അറിയിച്ചു