ചെന്നൈ: തമിഴ്നാട്ടില്‍ നിയന്ത്രണം വിട്ട ബസ് ലോറിക്ക് പിന്നിലിടിച്ച് നാലുമരണം. ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയ പാതയില്‍ മധുരാംഗത്താണ് അപകടമുണ്ടായത്. കരിങ്കല്ലുമായി പോയ ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വകാര്യബസിന്റെ നിയന്ത്രണം നഷ്ടമാകുകയും മറ്റൊര സ്വകാര്യബസിലും ലോറിയുടെ പിന്നിലും ഇടിക്കുകയായിരുന്നു. ഒരു സ്ത്രീ ഉള്‍പ്പെടെ നാലു പേരാണ് മരിച്ചത്. അപകടത്തില്‍ 15 ലധികം ആളുകള്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് അപകടം.
അപകടത്തില്‍ പരിക്കേറ്റവരെ ചെങ്കല്ലുപേട്ടു സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.