Friday, October 18, 2024

HomeWorldസ്പെയ്നിൽ ഹോട്ടലിൻ്റെ മേൽക്കൂര തകർന്നു വീണ് നാല് വിനോദസഞ്ചാരികൾ മരിച്ചു  

സ്പെയ്നിൽ ഹോട്ടലിൻ്റെ മേൽക്കൂര തകർന്നു വീണ് നാല് വിനോദസഞ്ചാരികൾ മരിച്ചു  

spot_img
spot_img

മാഡ്രിഡ്: സ്പെയ്നിൽ ഹോട്ടലിൻ്റെ  മേൽക്കൂര തകർന്നു വീണ് നാലു വിനോദ സഞ്ചാരികൾ മരിച്ചു. 21 പേർക്ക് പരിക്കേറ്റു. സ്പെയിനിലെ  വിനോദസഞ്ചാര ദ്വീപായ മല്ലോർക്കയിലാണ് അപകടമുണ്ടായത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽപ്പെട്ടവരെ കുറിച്ചു ഉള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. ഏതൊക്കെ രാജ്യത്തിൽ നിന്നുള്ളവരാണെന്ന് വ്യക്തമല്ല.  ഏഴു പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്.  . പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.പാൽമ ഡി മല്ലോർക്കയുടെ തെക്ക് ഭാഗത്തുള്ള പ്ലേയ ഡി പാൽമ പ്രദേശത്തായിട്ടായിരുന്നു  അപകടമുണ്ടായ ഹോട്ടൽ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments