ചിക്കാഗോ : മെക്‌സിക്കോയിയിലെ തീര്‍ത്ഥാടന കേന്ദ്രമായ ഗോഡലുപ്പേ യിലേക്ക് ചിക്കാഗോ സെന്റ് മേരിസ് ക്നാനായ കാതോലിക്ക ഇടവകയില്‍ നിന്നും വികാരി ഫാ സിജു മുടക്കോടിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 11 മുതല്‍ 15 വരെ.
പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഫാ. സിജു മുടക്കോടി 210 630 2295 ജോണികുട്ടി പിള്ളവീട്ടില്‍ 847 924 3493 എന്നിവരുമായി ബന്ധപ്പെടുക.
റിപ്പോര്‍ട്ട് : അനില്‍ മറ്റത്തികുന്നേല്‍