Friday, October 18, 2024

HomeAmericaചേക്കയില്‍ ലാല്‍ ഭവനില്‍ കെ.വി. ക്ലാരമ്മ (ബേബിടീച്ചര്‍ -83) അന്തരിച്ചു

ചേക്കയില്‍ ലാല്‍ ഭവനില്‍ കെ.വി. ക്ലാരമ്മ (ബേബിടീച്ചര്‍ -83) അന്തരിച്ചു

spot_img
spot_img

എടത്വ: ചേക്കയില്‍ ലാല്‍ ഭവനില്‍ പരേതനായ സി.വി. ചാക്കോയുടെ ഭാര്യ കെ.വി. ക്ലാരമ്മ (ബേബിടീച്ചര്‍ -83) (റിട്ട. അധ്യാപിക, സെന്റ് മേരിസ് ഗേള്‍സ് ഹൈസ്‌കൂള്‍ എടത്വ) അമേരിക്കയില്‍ വച്ച് അന്തരിച്ചു. സംസ്‌കാരം പിന്നീട്. പരേത എടത്വ കളപ്പുരയ്ക്കല്‍ കുടുംബാംഗമാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments